വീട്ടില്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് ബാത്ത്‌റൂം. പലതരം അസുഖങ്ങള്‍ വരാന്‍ ബാത്തറൂമിലെ വൃത്തിയില്ലായ്മ കാരണമാകും. കുളിമുറിയിലെ മുക്കും മൂലയും...